السلام عليكم ورحمة الله وبركاته
- ഇസ് ലാം പരമാവധി പേരിൽ എത്തിക്കുക.
- യഥാർഥ ഇസ് ലാം ജനങ്ങളിൽ എത്തിക്കുക.
- ഇസ് ലാം നല്ലതിേലേക്കാണ് നയിക്കുന്നത് എന്നറിയിക്കുക.
- ഇസ് ലാമിലെ ഓരോ വിഷയവും ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള ലേഖനങ്ങൾ.
- ഇസ്ലാമിക ദുആകളും ദിക്റുകളും പരമാവധി പേരിൽ എത്തിക്കുക.
നിങ്ങൾ ഇതിൽ നിന്ന് ലഭിക്കുന്ന അറിവുകൾ പരമാവധി പേരിൽ എത്തിക്കുക. അതൊരു സ്വദഖത്തുൽ ജാരിയയായി അല്ലാഹു കണക്കാക്കുമാറാകട്ടെ.
آمين

No comments:
Post a Comment